K Surendran | ബിജെപി കേരളത്തിൽ നടത്തിയ ആഭ്യന്തര സർവേയിൽ കെ സുരേന്ദ്രൻ ഒന്നാമതെത്തി

2019-01-28 25

സ്ഥാനാർത്ഥി നിർണയത്തിനായി ബിജെപി കേരളത്തിൽ നടത്തിയ ആഭ്യന്തര സർവേയിൽ കെ സുരേന്ദ്രൻ ഒന്നാമതെത്തി. എല്ലാ ജില്ലകളിലും സർവേ ഫലത്തിൽ കെ സുരേന്ദ്രന് തന്നെയാണ് മുൻതൂക്കം. ബിജെപി നേതാക്കൾ പോലും അറിയാതെയാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ ഏജൻസിയെ ഉപയോഗിച്ച് കേരളത്തിൽ സർവേ നടത്തിയത്. അതേസമയം നിലവിലുള്ള പാർട്ടി അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കെതിരെ പ്രവർത്തകർക്കിടയിൽ രോഷം ഉള്ളതായും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയത്തിൽ പത്തനംതിട്ടയ്ക്ക് അപ്പുറം ശ്രീധരൻപിള്ള കാലെടുത്ത് കുത്താത്തത് ആണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ

Videos similaires